Friday, October 2, 2015

എന്‍റെ തൂലികയില്‍ നിന്നും .......

എന്‍റെ  തൂലികയില്‍ നിന്നും .......

 

പ്രസിദ്ധീകൃതമായ നാല് പുസ്തകങ്ങള്‍. സല്യുട്ട് , ഉയ്രങ്ങളിലേക്ക്,  ജനിതകങ്ങളില്‍ എന്നിവ ഇപ്പോള്‍ ലഭ്യമാണ്. സ്വത്വം പുതിയ പതിപ്പ് പുതിയ പ്രസാധകരിലൂടെ  വേണം പുറത്ത് വരുന്നത്. 



ഗ്രീന്‍ ബുക്സ് , തൃശൂര്‍.  ഫോണ്‍ : 0487-2422515 ,2361038, 2364439,  പാലക്കാട് -0491-2546162 , കണ്ണൂര്‍ : 0497-2763038.  തിരുവനന്തപുരം  MOB: 9526454149  



പൂര്‍ണ പബ്ലിക്കേഷന്‍സ് : WWW.tbs.com, e-mail- tbsbook@gmail.com Phone .  കോഴിക്കോട് : 0495-2720085 , 0495-2721025 , കോട്ടയം :0481-2585612 ,തൃശൂര്‍ -9656000373, തിരുവനന്തപുരം :0471-2570504 , കണ്ണൂര്‍ : 9656000373 കല്‍പ്പറ്റ :  04936-203842

Book Release(സല്യൂട്ട്)


Book Release(സല്യൂട്ട്)


തിരുവനന്തപുരം പ്രസ് ക്ലബില്‍ . ശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീമതി ചന്ദ്രമതിയ്ക്ക് ആദ്യ കോപ്പി നല്‍കി.  ശ്രീ. ഹരിസേന വര്‍മ (ഐ.പി.എസ്), ശ്രീ .മോഹന്‍കുമാര്‍ (പൂര്‍ണ പബ്ലിക്കേഷന്‍) ശ്രീ. പ്രസന്നകുമാര്‍  എന്നിവരും വേദിയില്‍.